പന്തല്ലൂർ: ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന മുണ്ടക്കോട്ടിൽ ബീരാൻകുട്ടി മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അമീൻ ഹാരിസ്, ബുഷ്റ. മരുമകൾ: ഷറീന.