ഉരുവച്ചാൽ: ശിവപുരം പടുപാറയിലെ അറപ്പീടികയിൽ മുഹമ്മദ് (57) നിര്യാതയായി. പരേതരായ കുഞ്ഞി മമ്മദിന്റെയും നബീസുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: സഫറീന, മുഹമ്മദ് സഫറാസ്, മുഹമ്മദ് സൽസബീൽ. സഹോദരങ്ങൾ: ലത്തീഫ്, സലിം, സഫൂറ.