തലശ്ശേരി: വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപം മാണിക്കോത്ത് വീട്ടിൽ കെ.കെ. നഫീസ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമദ്. മക്കൾ: കെ.കെ. അബൂബക്കർ (ബഹ്റൈൻ), സുഹറ, ഹൈറുന്നിസ. മരുമക്കൾ: എ.ടി. ഹാജറ, സി. മുഹമ്മദ്, ടി. എറമു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് നിട്ടൂർ കുന്നോത്ത് ഖബർസ്ഥാനിൽ.