തലശ്ശേരി: ടെമ്പിൾഗേറ്റ് ചക്യത്ത് മുക്കിലെ അടിയേരി ഹൗസിൽ സന്ധ്യ (44) നിര്യാതയായി. പ്രഭാകരന്റെയും പരേതയായ വസുമതിയുടെയും മകളാണ്. സഹോദരൻ: സനൽ കുമാർ.