ഇരിട്ടി: വട്ട്യറ കരിയാലിലെ ചാലാടൻ പുരുഷോത്തമൻ (74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രുതി, പരേതനായ സുബിൻ. മരുമകൻ: നിനിൻ (പേഴ്സനൽ സ്റ്റാഫ്, കെ. സുധാകരൻ എം.പി). സഹോദരങ്ങൾ: ഹേമലത (കുടുക്കി മെട്ട), ശൈലജ (കൂത്തുപറമ്പ്), നിഷ (കരിയാൽ).