കണ്ണൂർ: നടാലിലെ ടാപ് ഗാലറി ഉടമ കൊച്ചിപീടികയിൽ കാസിം ഹാജി (77) നിര്യാതനായി. അബൂദബിയിൽ 40 വർഷത്തോളം വ്യാപാരിയായിരുന്നു. അബൂദബി എയർലൈൻസ് റസ്റ്ററന്റ് ഉടമയായിരുന്നു. ഭാര്യ: ആയിഷ വലിയതണാൽ. മക്കൾ: ശബ്ന കാസിം, ഷാഹിന കാസിം, സമീർ കാസിം, സഫീർ കാസിം. മരുമക്കൾ: അൻവർ വേലിക്കിലത്ത്, നയീം പുനത്തിൽ, ഹംറിയ സമീർ, ബിശാറ.