ഇരിട്ടി: ചടച്ചിക്കുണ്ടം അംഗൻവാടിക്ക് സമീപത്തെ ചടച്ചിക്കുണ്ടത്തിൽ മാണി (85) നിര്യാതനായി. ഭാര്യ: ദേവി. മകൾ: പ്രിന. മരുമകൻ: മഹേഷ്.