തളിപ്പറമ്പ്: ഏഴാമൈൽ പ്ലാത്തോട്ടത്തെ കെ.വി. മൊയ്തീൻ (75) നിര്യാതനായി. മുസ്ലിം ലീഗ് ഏഴാമൈൽ ശാഖാ ട്രഷററും ഏഴാമൈൽ രിഫായി ജുമ മസ്ജിദ് സെക്രട്ടറിയുമാണ്.
ഭാര്യ: സുബൈദ. മക്കൾ: നജ്മുദ്ധീൻ (ഒമാൻ), നിസാം (ദുബൈ), ഫവാസ് (റോലിഷ് കഫെ), ഫൈസൽ (ദുബൈ), അസ് ലം (ജർമനി). മരുമക്കൾ: ജസീല, ശബാന , ഹബീബ, ഷാക്കിറ, ഫെമിത.