കൂത്തുപറമ്പ്: കിണവക്കൽ മവ്വേരി മാപ്പിള എൽ.പി സ്കൂളിന് സമീപം ഗായത്രിയിൽ സി. യശോദ (83) നിര്യാതയായി. ഓലായിക്കര നോർത്ത് എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. അച്ചു (റിട്ട. പ്രഫ. എസ്.എൻ കോളജ് കണ്ണൂർ). മക്കൾ: കെ.സി. രാംമോഹൻ (സ്റ്റേഷൻ സൂപ്രണ്ട് റെയിൽവേ, കണ്ണൂർ സൗത്ത്), ഡോ. കെ.സി. വീണ (ആയുർവേദം, ഇരിട്ടി), ഡോ. കെ.സി. ശ്യാംമോഹൻ (ഇ.എൻ.ടി സർജൻ, തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രി).
മരുമക്കൾ: ഗീത (റിട്ട. എ.ഇ.ഒ തലശ്ശേരി നോർത്ത്), രമേഷ്ബാബു (റിട്ട. ജോ. ഡയറക്ടർ കൃഷിവകുപ്പ്, ഇരിട്ടി), ഡോ. എ.പി. നീതു (മലബാർ കാൻസർ സെന്റർ, തലശ്ശേരി). സഹോദരങ്ങൾ: സുരേന്ദ്രൻ, പ്രേമ (ഇരുവരും എരുവട്ടി), ഉഷ (കണ്ണവം), പങ്കജ (മാങ്ങാട്ടുപറമ്പ്), പരേതരായ ജനാർദനൻ, സുധാകരൻ.