കൂത്തുപറമ്പ്: നിർമലഗിരി കോളജിനടുത്ത് ചന്ദ്രോത്ത് വീട്ടിൽ കെ.എം. കുഞ്ഞിരാമൻ നമ്പ്യാർ (87) നിര്യാതനായി. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്. ഭാര്യ: ശാരദ (റിട്ട. അധ്യാപിക, ശിവപുരം ഹയർസെക്കൻഡറി സ്കൂൾ).
മക്കൾ: ലതിക (അധ്യാപിക, ബി.ഇ.എം.പി സ്കൂൾ തലശ്ശേരി), സ്മിത (അധ്യാപിക, തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂൾ), മുരളീധരൻ (ബാബു -സോഫ്റ്റ് വെയർ ബിസിനസ് കണ്ണൂർ). മരുമക്കൾ: റിട്ട. കേണൽ സഞ്ജീവൻ ചെറുവാഞ്ചേരി (എച്ച്.ആർ മാനേജർ, ചെണ്ടയാട് ഗ്രാനൈറ്റ്, വലിയ വെളിച്ചം), ഉല്ലാസ് കാടാച്ചിറ (ഗൾഫ്), അമ്പിളി തോലമ്പ്ര. സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ നിർമലഗിരി, പരേതരായ ലക്ഷ്മി അമ്മ, നാരായണി അമ്മ.