പാനൂർ: കീഴ്മാടം കുറ്റിയിൽ പീടിക ചെറുവളത്ത് കുഞ്ഞിപാത്തു ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ഉമ്മർ. മക്കൾ: സുഹറ, റസീന, സമീറ, പരേതനായ മുഹമ്മദ് അലി. മരുമക്കൾ: ബഷീർ പാലോളതിൽ, മഹമൂദ് അപ്പംകുളങ്ങര, നൗഷാദ് ചെറുവളടത്ത്, വഹീദ ആശാരീന്റെവിടെ.