കോഴിക്കോട്: പുതിയറ ജില്ല ജയിലിനു സമീപം തങ്കം അപ്പാർട്ട്മെന്റിൽ താമസിക്കും തൃശൂർ പുതുക്കാട് മാലിപ്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ എം.വി. വിജയൻ (റിട്ട. എയർ ഇന്ത്യ -64) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ജലജ. മക്കൾ: നിവേദിത, ദേവശ്രീ. മരുമക്കൾ: അഭിക് കുമാർ, മഞ്ജുനാഥ്. സഹോദരങ്ങൾ: പ്രേംദാസ്, വിദ്യാധരൻ, ചന്ദ്രിക, ലക്ഷ്മി, മിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.