ബേവിഞ്ച: ദിഡുപ്പ അബ്ബാസ് (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഹമ്മദ് കബീർ ദിഡുപ്പ, ഖൈറുന്നിസ. മരുമക്കൾ: സൂപ്പി കുന്നിൽ, റയ്ഹാന. സഹോദരങ്ങൾ: നഫീസ, പരേതരായ മുഹമ്മദ് ദിഡുപ്പ, ദിഡുപ്പ അബ്ദുൽ റഹിമാൻ, ദിഡുപ്പ അബ്ദുൽ ഖാദർ ഹാജി, ബീഫാത്തിമ, ഖദീജ, ആയിശ.