പുൽപള്ളി: കളനാടിക്കൊല്ലി നീണ്ടൂർ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ദേവയാനി, പീതാംബരൻ, നിർമല, സുരേന്ദ്രൻ, രവീന്ദ്രൻ, സാമിനി. മരുമക്കൾ: ജനാർദനൻ, അജിത, ഷാജി, ആശ, ദീപ, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.