ഇരിക്കൂർ: ആയിപ്പുഴ ഗവ. യു.പി സ്കൂൾ പരിസരത്തെ സി.കെ. ഹൗസിൽ സി.കെ. മൊയ്തീൻ ഹാജി (72) നിര്യാതനായി. മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: കെ. റംല. മക്കൾ: റുക്സാന, സറീന, സലീന, അബ്ദുൽ സലീം. മരുമക്കൾ: റാഫി, അബ്ദുൽ സലീം, പരേതനായ എം.പി. നിസാർ. സഹോദരങ്ങൾ: സി.കെ. ഫാത്തിമ, പരേതനായ അബൂബക്കർ.