പയ്യന്നൂർ: മാവിച്ചേരിയിലെ എം.ടി. ചന്ദ്രൻ (58) നിര്യാതനായി. പിതാവ്: പരേതനായ മാവിച്ചേരി തെക്കെ വീട്ടിൽ കണ്ണൻ. മാതാവ്: എം.ടി. യാശോദ. സഹോദരങ്ങൾ: സാവിത്രി (മുബൈ), റീന, മഹേഷ് (ആർട്ടിസ്റ്റ്), പരേതരായ ശ്രീധരൻ, ജനാർദനൻ, രാജൻ, കമലാക്ഷൻ, രഘു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മൂരിക്കൊവ്വൽ പൊതുശ്മശാനത്തിൽ.