രാമന്തളി: രാമന്തളി സര്‍വിസ് ബാങ്കിന് പടിഞ്ഞാറ് താമസിക്കുന്ന കയറോളത്ത് വലിയ വീട്ടില്‍ രാജന്(60) നിര്യാതനായി. പരേതനായ നമ്പിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: പത്മനാഭന്, കൃഷ്ണന്.