കണ്ണപുരം: ഇടക്കേപ്പുറം വടക്ക് അമ്പലപ്പുറം കാളിയത്ത് വീട്ടിൽ എം. അജിത്ത് (55) നിര്യാതനായി. മേനാടത്ത് മാധവിയുടെയും പരേതനായ കെ.വി. ബാലന്റെയും മകനാണ്.
ഭാര്യ: രമ (കൊട്ടപ്പാലം). മക്കൾ: ആര്യ, അമൽ. മരുമകൻ: അവിനാഷ് (ഇല്ലിപ്പുറം). സഹോദരങ്ങൾ: നാരായണൻ, രാജൻ, രാജമണി, തങ്കമണി. സഞ്ചയനം ശനിയാഴ്ച.