ഇരിട്ടി: എടൂർ കാരാപറമ്പിലെ കുടിലിൽ ജെയിംസ് (55) നിര്യാതനായി. ഭാര്യ: ഷെർളി.മക്കൾ: അനീറ്റ, അബിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.