മയ്യിൽ: പറശ്ശിനി റോഡിനു സമീപം അരയാരത്ത് ഹൗസിൽ മണിയാൽ കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ജനാർദനൻ, ജയചന്ദ്രൻ. മരുമക്കൾ: മഞ്ജു (കുറുമാത്തൂർ), ഷൈജ (മാവിച്ചേരി). സഹോദരങ്ങൾ: പരേതരായ ജാനകി, നാരായണൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ.