തലശ്ശേരി: മഠത്തുംഭാഗം ലക്ഷംവീട് കോളനിയിൽ എം. ഉഷാകുമാരി (54) നിര്യാതയായി. പരേതരായ ശിവാനന്ദന്റെയും പാർവതിയുടെയും മകളാണ്. ഭർത്താവ്: റെനീഷ്. മകൻ: രോഷിത്ത്. സഹോദരങ്ങൾ: പരേതനായ രാജേന്ദ്രൻ, പ്രസാദ് (കൊല്ലം), അജിത്ത് (പിണറായി).