തലശ്ശേരി: ധർമടം ഒഴയിൽഭാഗം തച്ചരക്കൽ അബ്ദുറഹിമാൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നൻ സുഹ്റ. മക്കൾ: ബീവി, അഷ്റഫ്, ഫൗസിയ, റഫീഖ്, ഷമീന, ബുഷ്റ, ജാസ്മിൻ. മരുമക്കൾ: അബ്ദുറസാക്ക്, അബ്ദുറഹീം, അബ്ദുൽ കാദർ, സൈദ്, ഹനീഫ (ഇരുവരും ദുബൈ), സഫീറ, സമീറ.