പെരിങ്ങത്തൂർ: കരിയാട് കഞ്ഞിരകടവിൽ നാമത്തിങ്കൽ ശങ്കരക്കുറുപ്പ് (84) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. സഹോദരി: സരോജിനിയമ്മ (ചേലക്കാട്).