നീലേശ്വരം: പടന്നക്കാട് കാർഷിക കോളജ് റിട്ട. ഫാം ജീവനക്കാരൻ തീർത്ഥങ്കരയിലെ ടി.കെ. നാരായണൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനൂപ് (കേന്ദ്ര സർവകലാശാല ഗാർഡ്), സനോജ്. മരുമക്കൾ: പ്രീതി (കേരള ഗ്രാമീണ ബേങ്ക് ചെർക്കള). സഹോദരങ്ങൾ: ചന്ദ്രൻ (മന്ദംപുറം), പരേതയായ കുഞ്ഞി മാണിക്കം.