നീലേശ്വരം: കാര്യങ്കോട്ടെ കമ്പനിയിൽ പരേതനായ കോരന്റെ ഭാര്യ കാരിച്ചി (98) നിര്യാതയായി. മക്കൾ: കുമാരൻ, വാസന്തി, യശോദ, സരോജിനി, സുകുമാരൻ, ഹരിദാസ് (കാര്യങ്കോട് -ചെമ്മാക്കര ക്ഷീരസംഘം ഡയറക്ടർ). മരുമക്കൾ: ഭാർഗവി (ചിരിയളം), രാമചന്ദ്രൻ (ചിരിയളം), കണ്ണൻകുഞ്ഞി (നാപ്പച്ചാൽ), ദാമോദരൻ (പട്ടേന), വസന്ത (അച്ചാംതുരുത്തി), അംബിക (കൊയാമ്പുറം).