തൃക്കരിപ്പൂർ: ഉദിനൂർ മുതിരക്കൊവ്വലിലെ സി. സുരേശൻ (49) നിര്യാതനായി. പി. ലക്ഷ്മണൻ-സി. കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ഷീബ. മക്കൾ: നിയ സുരേഷ്, സന സുരേഷ് (ഇരുവരും ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: രമേശൻ (കോയിത്തുരുത്തി), സജിത, സജീവൻ, ഷീന(പഴയങ്ങാടി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊക്കാക്കടവ് സമുദായ ശ്മശാനത്തിൽ.