കാങ്കോൽ: കരിങ്കുഴി കുഞ്ഞാപ്പു മാസ്റ്റർ സ്മാരക വായനശാലക്ക് സമീപത്തെ മടയമ്പത്ത് നാരായണൻ (76) നിര്യാതനായി. ഭാര്യ: സി. നാരായണി. മക്കൾ: സജിനി, സജേഷ്, സവിജ. മരുമക്കൾ: സന്തോഷ് (കൊല്ലംപാറ), സുജിത്ത് (ചന്തപ്പുര), സിന്ധു (കൊല്ലം പാറ). സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ അമ്പു, അമ്പുകുഞ്ഞി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിങ്കുഴി പൊതു ശ്മശാനത്തിൽ.