പാറാൽ: സെന്റ് തെരേസാ സ്കൂൾ റോഡിൽ ഹറ ഫ്ലവർ മില്ലിന് സമീപം കാട്ടിൽ പറമ്പത്ത് ഹലീമ (80) നിര്യാതയായി. പരേതരായ കാട്ടിൽ പറമ്പത്ത് മാമയുടെയും റമളാന്റെയും മകളാണ്. ഭർത്താവ്: പരേതനായ പി.പി. ബീരാൻ. മക്കൾ: റഫീക്ക്, റഹീം, പരേതനായ സിറാജ്. മരുമക്കൾ: ശരീഫ, ആയിശ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ കാദർ, മമ്മൂട്ടി, കദീശോമ, കുഞ്ഞാമി.