വളപട്ടണം: കീരിയാട് സൈബു മൻസിലിൽ എറമുള്ളാനന്റെയും സുഹറാബിയുടെയും മകൾ കെ.പി. ഷർമിന (38) നിര്യാതയായി. ഭർത്താവ്: കെ.എൻ. റഹീം (ചാലാട്). മക്കൾ: ഫാത്തിമ, മർവ. സഹോദരിമാർ: സൈബുന്നിസ, സാജിദ, നാസില. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മന്ന ഖബർസ്ഥാനിൽ.