പയ്യന്നൂർ: രാമന്തളിയിലെ കോടിയത്ത് പടിഞ്ഞാറെ വീട്ടിൽ ബാലകൃഷ്ണ പൊതുവാൾ (78) നിര്യാതനായി. ഭാര്യമാർ: പാറുക്കുട്ടി കോളിയാട്ട്, പരേതയായ പി. സരോജിനി. മക്കൾ: പി.കെ. സുരേഷ്, മനോജ് കോളിയാട്ട്. മരുമകൾ: രമ്യ മനോജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.