കണ്ണവം: ഉദയ ഹോട്ടൽ ഉടമ ശ്രീഹരിയിലെ കെ.വി. ഹരീന്ദ്രൻ (70) നിര്യാതനായി. ലക്കണ്ടി വീട്ടിൽ കെ.പി. രാഘവന്റെയും പരേതയായ ജാനകിയുടെയും മകനാണ്. ഭാര്യ: എം. രാധ (വട്ടോളി). മക്കൾ: രാഹുൽ, രഹ്ന, രാരിൽ. മരുമക്കൾ: അനുശ്രീ (കൊമ്മേരി), ധനേഷ് (പാതിരിയാട്), അശ്വനി (കണിച്ചാർ). സഹോദരങ്ങൾ: മോഹനൻ ഇടുമ്പ (മിൽമ ഏജന്റ് കണ്ണവം), ഉഷ (കൂരാറ), സുരേഷ് ബാബു, ബേബി (പൊന്ന്യം), ഷാജി (കണ്ണവം യു.പി സ്കൂൾ), പരേതയായ സുശീല.