കീഴൂർ: കൂളിചെമ്പ്രയിലെ കരാൽ അയിസോമ്മ (85) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ പി.കെ. മായൻ, എ.കെ. അബ്ദുള്ള.
മക്കൾ: ഖദീജ, കുൽസുമ്മ. മരുമകൻ: പരേതനായ അബ്ദുൾഖാദർ. സഹോദരങ്ങൾ: കരാൽ നബീസ, മറിയം, സാറു, പരേതരായ കുഞ്ഞലീമ, മൊയ്തീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.