കിഴക്കേ പലയാട്: മാക്കി ദുആ വീട്ടിൽ തച്ചറക്കൽ അബ്ദുറഹ്മാൻ (78) നിര്യാതനായി. പരേതരായ അലിയുടെയും ഐസുവിന്റെയും മകനാണ്. ഭാര്യ: പരേതയായ പൊന്നൻ സുഹറ. മക്കൾ: ബീവി, അഷ്റഫ്, ഫൗസിയ, റഫീഖ്, ഷമീന, ബുഷ്റ, ജാസ്മിൻ. മരുമക്കൾ: റസാഖ്, റഹീം, അബ്ദുൽ ഖാദർ, സൈദ്, ഹനീഫ, സഫീറ, സമീറ.