പയ്യന്നൂർ: അന്നൂർ സഞ്ജയന് സ്മാരക ഗ്രന്ഥാലയത്തിന് സമീപത്തെ പി. പത്മാവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: കെ.യു. ഗോവിന്ദ പൊതുവാൾ. മക്കൾ: പി. ബാലചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), പി. സുപ്രഭ, പരേതനായ ഭരത് ഭൂഷൺ. മരുമക്കൾ: ടി.വി. പ്രഭാകരൻ (റിട്ട. ഹാൻടെക്സ്), സി.പി. സതി. സഹോദരങ്ങൾ: പി. സുകുമാരൻ (റിട്ട. ഹെഡ്മാസ്റ്റർ), പി. സരസ്വതി, പി. പത്മനാഭന് (റിട്ട. ജില്ല ബാങ്ക്), പി. രഘുനാഥൻ (റിട്ട. കെൽട്രോൺ), പി. കൃഷ്ണവേണി (മയൂര നൃത്തവേദി), പി. വിജയകുമാരി, പരേതയായ പി. രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയില്.