പാനൂർ: കിഴക്കെ പന്ന്യന്നൂരിലെ താഴെ നാമത്ത് ജിൻസി നിവാസിൽ ടി.എൻ. രാജൻ (71 ) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രജിന (അയർലൻഡ്), ജിൻഷ, ജിൻസി (യു.കെ). മരുമക്കൾ: ദിലീപൻ (കോഴിക്കോട്), ബിജു (മനേക്കര), രാഹുൽ (തിരൂർ). സഹോദരങ്ങൾ: ദാമോദരൻ, വിജയലക്ഷ്മി, ശൈലജ, രമേശൻ, പരേതനായ ശ്രീധരൻ. സംസ്കാരം ഞായറാഴ്ച വള്ള്യായി വാതക ശ്മശാനത്തിൽ.