തലശ്ശേരി: മഠത്തുംഭാഗം സ്കൂളിന് സമീപം കുനിയിൽ വീട്ടിൽ കുണ്ടാഞ്ചേരി ലക്ഷ്മി (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രേവതി, പവിത്രൻ, പങ്കജാക്ഷി, ലളിത, വേണു, സോമൻ. മരുമക്കൾ: പ്രേമ, വേണുഗോപാൽ, മഹിന, ഷൈമ.