ഉരുവച്ചാൽ: വെള്ളിയാംപറമ്പ് കുളത്തൂരിലെ കെ.എം. ചന്ദ്രന്റെയും കെ. വല്ലിയുടെയും മകൻ ശ്രീലാൽ (35) നിര്യാതനായി. ഭാര്യ: രാഹുല. മക്കൾ: അദ്വൈത്, അശ്വജിത്ത്. സഹോദരൻ: ഹരിലാൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചാവശ്ശേരിപ്പറമ്പ് ശ്മശാനത്തിൽ.