ഉരുവച്ചാൽ: ബാവോട്ട് പാറയിലെ അർഷാദ് മൻസിൽ ബി.കെ അബ്ദുൽറഹ്മാൻ (85) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: മുനീർ, റംല, റിയാസ്. മരുമക്കൾ: സജിത, ഷഫീല, അഷ്റഫ്.