സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ്-എം വയനാട് ജില്ല വൈസ് പ്രസിഡന്റ് മാനിക്കുനി നേതാജി നഗർ കൊല്ലിയിൽ കെ.പി. ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ബെന്നി ജോസഫ്, സുനിത. മരുമക്കൾ: ഷൈല, ബിജു.