കോട്ടത്തറ: വെണ്ണിയോട് കോട്ടേക്കാരൻ സൂപ്പിക്കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ കാവുമന്ദം. മക്കൾ: കുട്ടിഹസ്സൻ, റംല, മുഹമ്മദലി ഫൈസി (ഗോണികുപ്പ ടൗൺ മസ്ജിദ് ഇമാം), വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് മുസ്തഫ (ചന്ദ്രിക ബ്യൂറോ ചീഫ് വയനാട്), ആബിദ്, ഷൗഖത്ത്. മരുമക്കൾ: ഉമൈമ വെള്ളമുണ്ട, ഗഫൂർ പടിഞ്ഞാറത്തറ, സാജിദ പുതുശ്ശേരിക്കടവ്, ആരിഫ മുണ്ടക്കുറ്റി, ഷാഹിന കമ്പളക്കാട്, നജ്മ കമ്പളക്കാട്