വൈത്തിരി: കുന്നത്തോട്ടം പരേതനായ സുലൈമാൻ ഹാജിയുടെ മകൻ മുസ്തഫ (46) നിര്യാതനായി. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: നാജിയ, നസ്രീന, നജില. സഹോദരങ്ങൾ: പരേതനായ കുഞ്ഞാപ്പ, ആമിന, മൊയ്തു, ഫൗസിയ.