കുറ്റ്യാടി: കച്ചേരി താഴ മരുതേരി കുഞ്ഞപ്പനായർ (73) നിര്യാതനായി. ഭാര്യ: പുഷ്പ ലത. മക്കൾ: ഐശ്വര്യ (പി.എച്ച്.സി പന്നിക്കോട്ടൂർ), അശ്വിൻ കൃഷ്ണ (വിദ്യാർഥി). സഹോദരങ്ങൾ: നാരായണായണി അമ്മ (മരുതോങ്കര), മരുതേരി ഗോപാലൻ നായർ, മരുതേരി നാരായണൻ നായർ, പരേതരായ കോമപ്പൻ നായർ, അച്ചുതൻ നായർ, രാമൻ നായർ.