പേരാമ്പ്ര: ചെറുവണ്ണൂർ കിഴക്കേപറമ്പിൽ കല്യാണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ശ്രീധരൻ നായർ (വാഹിനി), സരോജിനി അമ്മ, നിർമ്മല, രാധ സത്യൻ. മരുമക്കൾ: തീയ്യറോത്ത് നാരായണൻ നായർ (മേപ്പയ്യൂർ), ഷൈമലത കരുവണ്ണൂർ (ജി.എൽ.പി സ്കൂൾ പൈതോത്ത്), പരേതരായ പ്രസന ടീച്ചർ, നാരായണൻ നായർ (കോഴിമുക്ക്),കണാരൻ നായർ (മേപ്പയ്യൂർ).