വില്ല്യാപ്പള്ളി: കളരിമുക്ക് കെ.ടി.കെ. രാജൻ നെല്ലിയുള്ളതിൽ (61) നിര്യാതനായി. ഭാര്യ: ലീന പാറക്കെട്ടിൽ (കണ്ണമ്പത്തുകര, കോട്ടപ്പള്ളി). മക്കൾ: അശ്വനി, അനയശ്രീ. സഹോദരങ്ങൾ: ജാനകി, നാരായണൻ, സരള, ബാലകൃഷ്ണൻ, പരേതരായ നാരായണി, കുഞ്ഞിരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.