കുറ്റ്യാടി: പുതംപാറ മൈലാടൂർ ഇത്തമ്മ (66) നിര്യാതയായി. ഭർത്താവ്: ജോസ് കുട്ടി. മക്കൾ: ജോബിൻ, ജൂബി. മരുമകൾ: ഷാബി അനന്തക്കാട്ട് (ശ്രീകണ്ഠപുരം).