പയ്യോളി: കിഴൂർ കണ്ണംകുളം കാവുംപുറത്ത് ദാമോദരൻ നമ്പ്യാർ (87-റിട്ട. സുബേദാർ മേജർ, ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: സി. ജാനുഅമ്മ (പയ്യോളി പഞ്ചായത്ത് മുൻ അംഗം). മക്കൾ: അനിൽകുമാർ (റീജിനൽ ബിസിനസ് മാനേജർ, ഫാർമകമ്പനി), സുനിൽകുമാർ (ബിസിനസ്). മരുമക്കൾ: സന്ധ്യ (കിഴൂർ എ.യു.പി സ്കൂൾ), വി. അമൃത (മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ രാഘവൻ നമ്പ്യാർ, കുഞ്ഞി മാധവി, നാരായണൻ നമ്പ്യാർ.