കുറ്റ്യാടി: വടയം കുയ്യാനോട്ടുമ്മൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: രാമകൃഷ്ണൻ, സത്യൻ, പുഷ്പ. മരുമക്കൾ: രാമചന്ദ്രൻ (തോട്ടത്താംകണ്ടി) ഗീത, ലത.