താമരശ്ശേരി: കെടവൂർ പടിഞ്ഞാറെ പറമ്പിൽ വിശ്വനാഥൻ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രേഷ്മ, രഞ്ജിത്ത്. മരുമക്കൾ: പ്രതീഷ്, അഞ്ജിത. സഹോദരങ്ങൾ: വേണുഗോപാലൻ, രമണി, പരേതരായ ഉണ്ണികൃഷ്ണൻ, വേലായുധൻ നായർ, കാർത്യായനി, ലക്ഷ്മിക്കുട്ടി, രാവുണ്ണി.