എകരൂൽ: വള്ളിയോത്ത് കപ്പുറം കാരാട്ടുമ്മൽ മുഹമ്മദ് ശാഫി (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് കുറുങ്ങോട്ട് പാറ, മൈമൂന കാരാട്ടുമ്മൽ. മരുമക്കൾ: ഖദീജ, പരേതനായ സിറാജ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.