കടലുണ്ടി: മണ്ണൂര്‍ പഴയ ബാങ്കിനു സമീപം താമസിക്കുന്ന പരേതനായ പന്നക്കാരന്‍ വേലായുധന്റെ മകന് ഞാവില്തൊടി ഗോപി (63) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കള്‍: സുജേഷ് (കൊച്ചിന് ഷിപ്പ്യാര്ഡ്), സുമിഷ (എസ്.എന്‍ മേക്ക് ഓവര്‍ മണ്ണൂര്‍ വളവ്). മരുമക്കള്‍: നിധിന്, അഷിദ.